ചതുപ്പു നിലങ്ങളിൽ വീട് വയ്ക്കുമ്പോൾ.

ചതുപ്പു നിലങ്ങളിൽ വീട് വയ്ക്കുമ്പോൾ.പലപ്പോഴും വീട് വയ്ക്കാനായി ഒരു സ്ഥലം വാങ്ങി വീടു പണി തുടങ്ങുമ്പോൾ ആയിരിക്കും അത് ചതുപ്പുനിലം ആണെന്ന് കാര്യം പലരും തിരിച്ചറിയുക. ചതുപ്പു നിലത്ത് വീട് വെച്ചാൽ വെള്ളം കയറാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ കൃത്യമായ രീതിയിൽ...

കോമൺ വാഷ് ബേസിൻ സെറ്റ് ചെയ്യുമ്പോൾ.

കോമൺ വാഷ് ബേസിൻ സെറ്റ് ചെയ്യുമ്പോൾ.മിക്ക വീടുകളിലും ഭക്ഷണം കഴിച്ച് കൈ കഴുകാനായി ഒരു കോമൺ വാഷ് ബേസിൻ സെറ്റ് ചെയ്ത് നല്കാറുണ്ട്. ഇവ പലപ്പോഴും ഡൈനിങ് ഏരിയയോട് ചേർന്നാണ് മിക്ക വീടുകളിലും നൽകുന്നത്. മാത്രമല്ല വാഷ് ബേസിൻ സെറ്റ് ചെയ്യുമ്പോൾ...

5 സെന്ററിൽ 2278 Sqft ഒരു ആധുനിക വീട്

പുറമെ നിന്നും നോക്കിയാൽ ലക്ഷണമൊത്ത പ്ലോട്ട് ആണെന്ന് തോന്നും. അകത്തേക്ക് കയറുമ്പോഴാണ് ഒടിവും ചരിവും ദൃശ്യമാവുക. ഇവിടെ സൗകര്യങ്ങളുള്ള വീട് പണിയാനാകുമോ എന്ന് ആശങ്കകൾ ഉണ്ടായിരുന്നു. നഗരത്തിലെ പ്ലോട്ട് ആയതുകൊണ്ട് ചുറ്റുപാടും വീടുകളാണ്. അതുകൊണ്ട് വീടിനുള്ളിൽ പച്ചപ്പിന്റെ സാന്നിധ്യവും ശ്വാസം മുട്ടിക്കാത്ത...

വീടുപണിയും കടക്കെണിയും.

ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ പലപ്പോഴും ആ ഒരു സ്വപ്നത്തിലേക്ക് എത്തിച്ചേരുക അത്ര എളുപ്പമുള്ള കാര്യമല്ല. സ്വന്തമാക്കാൻ ഉദ്ദേശിക്കുന്ന വീട് ചെറുതാണോ വലുതാണോ എന്നതിലല്ല കാര്യം. അതിൽ എങ്ങിനെ സ്വസ്ഥവും സുഖവുമായി ജീവിക്കാം എന്നതിലാണ്. പലപ്പോഴും ഇല്ലാത്ത പണം...

വീതി കുറഞ്ഞ 7 സെനറ്റ് പ്ലോട്ടിൽ 27 ലക്ഷത്തിന് ഒരു ആയിരം sqft വീട്

മലപ്പുറം മുള്ളൻപാറയിൽ വീതി കുറഞ്ഞ പ്ലോട്ടെന്ന വെല്ലുവിളിയെ മറികടന്ന് നിർമിച്ച സമീറിന്റെ വീടാണിത്. ഒറ്റനില വീട് മതി എന്ന ഗൃഹനാഥന്റെ ആഗ്രഹപ്രകാരം നിർമിച്ച വീട്ടിൽ ലിവിങ്, ഡൈനിങ്, രണ്ടു ബെഡ്റൂമുകൾ, കിച്ചൻ എന്നിവ ഉൾക്കൊള്ളുന്നു. ഏറെ വിസ്തൃതിയും സൗകര്യമുള്ളതുമായ മുറികൾ, കാറ്റും...

വീടുപണിയിൽ പതിവായി പറ്റുന്ന തെറ്റുകൾ;ഒഴിവാക്കാം ഇവ

വീട് പണി എന്നത് പലപ്പോളും ഒരു പരീക്ഷണം തന്നെയാണ്.നിരവധി ആളുകൾ ഈ പരീക്ഷണം മുൻപ് ചെയ്യ്ത് നോക്കിയിരിക്കുന്നത് കൊണ്ട് അവർക്ക് പറ്റിയ അബദ്ധങ്ങൾ ഇവിടെ കൊടുക്കുന്നു.ഒന്ന് വായിച്ച് മനസിലാക്കിയാൽ ഈ അബദ്ധങ്ങൾ പൂർണമായും ഒഴിവാക്കി നിങ്ങളുടെ പരീക്ഷണം വിജയം ഉറപ്പിക്കാനാകും ബാത്റൂമിന്...

ഇലക്ട്രിക്കൽ സുരക്ഷ: Part 1 – Miniature Circuit Breakers അഥവാ MCB

നമ്മുടെ വീടുകളുടെ ഏറ്റവും വലിയ ഫംഗ്ഷനാലിറ്റിയിൽ ഒന്നാണ് അത് മുഴുവനായി ഇലക്ട്രിസിറ്റിയുമായി കണക്ട് ആണ് എന്നുള്ളത്. വലിയ വോൾട്ടേജ്കൾ സ്റ്റേഷനിൽ ഉണ്ടാക്കുകയും അത് ട്രാൻസ്മിഷൻ ചെയ്തു ഇലക്ട്രിക് പോസ്റ്റുകൾ വഴി നമ്മുടെ വീടുകളിലേക്ക് എത്തുകയും ആണല്ലോ ചെയ്യുന്നത്.  എന്നാൽ നമ്മുടെ വീടുകളിൽ...

ട്രെൻഡിന്റെ പുറത്ത് പാഴാകാവുന്ന ലക്ഷങ്ങൾ ലാഭിക്കാൻ 20 വഴികൾ!!!

വീടുപണി മാത്രമല്ല അല്ല നമ്മുടെ ജീവിതത്തിലെ ഓരോ വശങ്ങളെയും ചുറ്റുപാടും സമൂഹത്തിലും ഉള്ള ട്രെൻഡുകൾ ഏറെ ബാധിക്കുന്നുണ്ട്. നമ്മൾ അറിഞ്ഞോ അറിയാതെയോ… കാരണം ഒന്നും പ്രത്യേകിച്ച് കണ്ടുപിടിക്കാൻ ഇല്ലാതെതന്നെ പരസ്യങ്ങൾ മൂലമോ അല്ലെങ്കിൽ പ്രത്യേക കാലഘട്ടത്തിൽ ഇങ്ങനെ പല ട്രെൻഡുകളും പൊങ്ങി...

വീടുപണിയിൽ പതിവായി പറ്റുന്ന തെറ്റുകൾ;ഒഴിവാക്കാം ഇവ

വീട് പണി എന്നത് പലപ്പോളും ഒരു പരീക്ഷണം തന്നെയാണ്.നിരവധി ആളുകൾ ഈ പരീക്ഷണം മുൻപ് ചെയ്യ്ത് നോക്കിയിരിക്കുന്നത് കൊണ്ട് അവർക്ക് പറ്റിയ അബദ്ധങ്ങൾ ഇവിടെ കൊടുക്കുന്നു.ഒന്ന് വായിച്ച് മനസിലാക്കിയാൽ ഈ അബദ്ധങ്ങൾ പൂർണമായും ഒഴിവാക്കി നിങ്ങളുടെ പരീക്ഷണം വിജയം ഉറപ്പിക്കാനാകും മുകളിൽ...

പ്രകൃതിയോട് ഇത്ര ഇണങ്ങിയ ഒരു വീട് കാണാൻ കിട്ടില്ല തീർച്ച

ഉടമസ്ഥൻ തന്നെ ഡിസൈൻ ചെയ്ത ഒരു വീടിന്റെ വിശേഷങ്ങൾ ആണ് ഈ പങ്കുവയ്ക്കുന്നത്. തിരൂർ ചോലപ്പുറം എന്ന സ്ഥലത്താണ് ഈ പുതിയ വീട് ഉടമയായ അഹ്‌മദ്‌ ഉനൈസ് നിർമ്മിച്ചിരിക്കുന്നത്. പ്രകൃതിയെ മുറിവേൽപ്പിക്കാതെ ചെലവ് കുറച്ചു, സൗകര്യങ്ങളുള്ള വീട് എന്നതായിരുന്നു ഉടമയുടെ സങ്കൽപവും...