ഈ 7 അബദ്ധങ്ങൾ ഒഴിവാക്കിയാൽ വീടുപണി കിടിലനാകും
തീരെ ഗൃഹപാഠം ചെയ്യാതെയാണ് ഏറിയ പങ്കും വീടുപണി ആരംഭിക്കുന്നത്. സ്വന്തം ആവശ്യങ്ങളെക്കുറിച്ചോ, ബഡ്ജറ്റിനെ്ക്കുറിച്ചോ ലവലേശം ബോധമില്ലാതെ എന്തൊക്കെയോ അബദ്ധങ്ങൾ കാട്ടിക്കൂട്ടുകയാണ് പലരും. മറ്റുപലരും വീടുപണിയുമ്പോള്‍ കാണിച്ചു വെക്കുന്നത് നമ്മള് അതേപടി പകര്‍ത്തുന്നു. സ്വന്തം വീട് സ്വപ്നം കാണുന്നതിന് പകരം മറ്റുള്ളവരുടെ വീടുകള്‍ കണ്ടാണ് പലരും വീട്...