ഈ വീട് വെറും 5 സെന്റ്-ലാണ് !!

ചുരുങ്ങിയ സ്ഥലത്തു വീട് നിർമ്മിക്കുന്നവർ ഈ ലേഖനം വായിക്കാതെ പോകരുത് .കൊച്ചി കാക്കനാട് വെറും 5 സെന്റ് ഒരുക്കിയ വീട് കാണാം കൊച്ചി കാക്കനാട് വെറും 5 സെന്റ് പ്ലോട്ടാണ് രഞ്ജിത്തിനും നമിതയ്ക്കും ഉണ്ടായിരുന്നത്. പ്ലോട്ടിന് ഇരുവശത്തും കൂടിയും വഴി പോകുന്നുണ്ട്....

5 സെന്ററിൽ 2278 Sqft ൽ നിർമ്മിച്ച ആധുനിക വീട്

5 സെന്ററിൽ 2278 Sqft നിർമ്മിച്ച ഈ വീട് കാണാം .മനോഹരമായ ഈ വീട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്ന പല ആശയങ്ങളും നിങ്ങളുടെ വീട് നിർമ്മണത്തിലും പ്രയോഗിക്കനാവുന്നവ തന്നെയാണ് പുറമെ നിന്നും നോക്കിയാൽ ലക്ഷണമൊത്ത പ്ലോട്ട് ആണെന്ന് തോന്നും. അകത്തേക്ക് കയറുമ്പോഴാണ് ഒടിവും ചരിവും...

വീടിനുള്ളിൽ പച്ചപ്പ് നിറഞ്ഞ ഒരു 6000 sqft വീട്

വീടിനുള്ളിൽ പച്ചപ്പ് നിറഞ്ഞ പ്രതീതിയാണ് ഈ വീട്ടിലേക്കു പ്രവേശിക്കുമ്പോൾ തന്നെ .പ്രകൃതി യോട് വളരെ ഇണങ്ങി നിൽക്കുന്ന ഈ വീട് കാണാം മലപ്പുറം ജില്ലയിലെ കൊളപ്പുറത്ത് പ്രകൃതിരമണീയമായ സ്ഥലത്താണ് ഷരീഫ് അരീക്കന്റെ പുതിയ വീട്. ആദ്യകാഴ്ചയിൽ കണ്ണിലുടക്കുന്നത് വീടിനെ ചുറ്റിപറ്റി നിറയുന്ന...

സ്ട്രക്ചറും ഫർണിഷിങ്ങും ചുറ്റുമതിലും അടക്കം 20 ലക്ഷത്തിന് ഒരു വീട്

സ്ട്രക്ചറും ഫർണിഷിങ്ങും ചുറ്റുമതിലും അടക്കം 20 ലക്ഷത്തിലൊതുക്കി പണിത വീടിന്റെ വിശേഷങ്ങൾ അറിയാം സമകാലിക ശൈലിയിൽ പ്രകൃതിയോട് ഇണങ്ങിയാണ് രൂപകൽപന. തേക്കാത്ത ചുവരുകളിൽ തെളിഞ്ഞുകാണുന്ന ഇഷ്ടികയുടെ സാന്നിധ്യമാണ് പുറംകാഴ്ചയെ ആകർഷകമാക്കുന്നത്. ഫ്ലാറ്റ് റൂഫിനൊപ്പം നൽകിയ ചരിഞ്ഞ മേൽക്കൂര പുറംകാഴ്ചയിൽ വേർതിരിവ് നൽകുന്നു....

വീടിന്റെ വലിപ്പത്തിലല്ല കാര്യം സൗകര്യങ്ങളിലാണ്.

വീടിന്റെ വലിപ്പത്തിലല്ല കാര്യം സൗകര്യങ്ങളിലാണ്. നമ്മൾ മലയാളികൾ പലപ്പോഴും വീട് നിർമ്മാണത്തിൽ വരുത്തുന്ന ഒരു വലിയ അബദ്ധം ബഡ്ജറ്റ് ഒന്നും നോക്കാതെ ആഡംബരം നിറച്ച് ഒരു വീട് പണിയുക എന്ന രീതിയാണ്. പലപ്പോഴും വലിപ്പത്തിൽ കെട്ടിയിട്ട വീട്ടിൽ താമസസൗകര്യങ്ങൾ ഉണ്ടോ എന്നത്...

പച്ചപ്പിന് നടുവിലെ മലയാളത്തനിമ നിറഞ്ഞ വീട്

നിലമ്പൂരിനടുത്ത് മൂലേപ്പാടം എന്ന സ്ഥലത്ത്, ഒരു കുന്നു കയറി എത്തുമ്പോൾ വിശാലമായ പച്ചപ്പിന് നടുവിലെ മലയാളത്തനിമ നിറഞ്ഞ ചുവന്ന തലപ്പാവ് അണിഞ്ഞ ഒരു വീടുകാണാം. ഒറ്റനോട്ടത്തിൽ ഇരുനില എന്നുതോന്നുമെങ്കിലും ഒരുനില വീടാണ്. മധ്യഭാഗത്തെ മേൽക്കൂര ഇരട്ടി ഉയരത്തിൽ പണിതത് പുറംകാഴ്ചയിൽ ഇരുനിലയുടെ...

പച്ചപ്പും പ്രകൃതിയും നിറയുന്ന ഒരു വീട്. (പ്ലാൻ ഉൾപ്പടെ)

5 സെന്റ് സ്ഥലത്ത് 1750 ചതുരശ്ര അടിയിൽ പണി തീർത്ത പച്ചപ്പും പ്രകൃതിയും നിറയുന്ന വീട്.(പ്ലാൻ ഉൾപ്പടെ) സമൃദ്ധമായ മഴയും വെയിലും ലഭിക്കുന്ന പ്രദേശത്തിന്റെ സാധ്യത കണക്കിലെടുത്ത് ട്രോപ്പിക്കൽ ശൈലിയിലാണ് വീട് ഡിസൈൻ ചെയ്തത് ഓപ്പൺ ബാൽക്കണിയുടെ ഒരുവശത്ത് ചെടികൾ പടർന്നുകയറാനായി...

വീട്ടിനുള്ളിൽ പോസിറ്റീവ് എനര്‍ജി നിറക്കാനുള്ള 5 മാർഗ്ഗങ്ങൾ

വീട്ടില്‍ പോസിറ്റീവ് എനര്‍ജി നിറഞ്ഞുനിൽക്കാൻ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വീട്ടിലെ വാസ്തു നോക്കി നമുക്ക് എന്തൊക്കെ കാര്യങ്ങള്‍ മനസ്സിലാക്കാം എന്ന് നോക്കാം. വീട്ടിനുള്ളില്‍ ഐശ്വര്യം കൊണ്ട് വരാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ഇത് വീട്ടിലെ നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കാന്‍ സഹായിക്കുന്നു....

പ്രവാസ ജീവിതവും വീട് നിർമ്മാണവും.

പ്രവാസ ജീവിതവും വീട് നിർമ്മാണവും.വളരെയധികം പ്രാധാന്യമേറിയ ഒരു വിഷയമായി പ്രവാസ ജീവിതത്തേയും വീട് നിർമ്മാണത്തെയും കാണേണ്ടതുണ്ട്. മിക്ക പ്രവാസികളും കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം മുഴുവൻ നാട്ടിലെ വീട് നിർമ്മാണത്തിനായി ചിലവഴിക്കുകയും പിന്നീട് കൈയിൽ ഒരു രൂപ പോലും ഇല്ലാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്....

വീട് പുനർനിർമാണം – ഒരു ഉത്തമ മാതൃക ഇതാ

20 വർഷം പഴമുണ്ടായിരുന്ന കൊണ്ടിട്ടിയിലെ ഈ വീട് പുനർനിർമാണം ചെയ്യ്ത വിശേഷങ്ങൾ അറിയാം പ്രകൃതിദത്ത വെളിച്ചവും ശാന്തമായ അന്തരീക്ഷവും നിറഞ്ഞ ഈ വിശാലമായ വീട് കോണ്ടോട്ടിയുടെ പച്ചപ്പ് നിറഞ്ഞ മലയോര വാസസ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്‌. പാരമ്പര്യമായി ലഭിച്ച ഈ ഭവനം ഒരു...