ഡൈനിംഗ് റൂം – ഈ അറിവുകൾ അധിപ്രധാനം
പ്രത്യേകമായി അലങ്കാരങ്ങളൊന്നും ആവശ്യമില്ലാതിരുന്ന സ്പേസായിരുന്നു ഡൈനിംഗ് റൂം അഥവാ ഉൗൺമുറി. എന്നാൽ ഇന്ന് ഒരു വീട്ടിലെ ഏറ്റവും വലിയ സ്പേസായാണ് പലരും ഡൈനിംഗ് റൂം ഡിസൈൻ ചെയ്യുന്നത്. ഹാൻഡ് റെസ്റ്റ് ഇല്ലാത്ത ചെയർ വേണം പണിയിക്കുമ്പോൾ ചെയ്യിപ്പിക്കേണ്ടത് ,കാരണം ,ഹാൻഡ് റെസ്റ്റ്...