ഒട്ടും സോഫ്റ്റല്ല സോഫ്റ്റ് ഫർണിഷിംഗ്.

ഒട്ടും സോഫ്റ്റല്ല സോഫ്റ്റ് ഫർണിഷിംഗ്. ഒരു വീട് പുതിയതായി വാങ്ങുമ്പോൾ അല്ലെങ്കിൽ വീട് പണി തുടങ്ങുമ്പോൾ എല്ലാവരും ആദ്യം ചിന്തിക്കുന്ന കാര്യം വീടിന്റെ അകത്തളങ്ങൾ എങ്ങിനെ അലങ്കരിക്കാം എന്നതായിരിക്കും. വീട് പണി പകുതി പൂർത്തിയാകുമ്പോൾ തന്നെ വീട്ടിലേക്ക് ആവശ്യമായ കർട്ടനുകൾ, ഫർണിച്ചറുകൾ,...

വീടിനകം വിശാലമാക്കാനുള്ള വഴികൾ.

വീടിനകം വിശാലമാക്കാനുള്ള വഴികൾ.നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നം വീടിന് പുറത്തു നിന്ന് നോക്കുമ്പോൾ ആവശ്യത്തിൽ കൂടുതൽ വലിപ്പമുള്ളതായി തോന്നിപ്പിക്കുമെങ്കിലും വീടിനകത്ത് അതിന് അനുസൃതമായ രീതിയിൽ സൗകര്യങ്ങൾ ഉണ്ടാവാറില്ല എന്നതാണ്. മറ്റൊരു പ്രശ്നം അകത്തളങ്ങൾക്ക് ആവശ്യത്തിന്...

ഇന്റീരിയർ ചെയ്യാൻ ഏറ്റവും നല്ല മെറ്റീരിയൽ ഏതാണ്

ഇന്റീരിയർ ചെയ്യാൻ ഇപ്പോൾ ഒരുപാട് ഓപ്ഷനുകളിൽ മെറ്റീരിയൽസ് നമുക്ക് ലഭ്യമാണ്. വെറും ഭംഗിയോ അല്ലെങ്കിൽ കോസ്റ്റ് കുറവോ മാത്രം നോക്കിയിട്ട് മെറ്റീരിയൽ സെലക്ട് ചെയ്യാതിരിക്കുക. മറിച്ച് അതിന്റെ ഡ്യൂറബിലിറ്റിക്ക്‌ നമ്മൾ പ്രാധാന്യം കൊടുക്കണം. വില കുറഞ്ഞതും വളരെ വില കൂടിയതുമായ മെറ്റീരിയൽസ്...

ഇന്റീരിയർ ഡിസൈനിൽ ആർട്ടിനുള്ള സ്ഥാനം.

ഇന്റീരിയർ ഡിസൈനിൽ ആർട്ടിനുള്ള സ്ഥാനം.ഇന്റീരിയർ ഡിസൈൻ ചെയ്യുന്നതിന് കലാപരമായ ഒരു കഴിവ് ആവശ്യമാണ്. ഇന്ന് നിരവധി കമ്പനികൾ ഇന്റീരിയർ ഡിസൈനിങ് വർക്കുകൾ ചെയ്തു നൽകുന്നുണ്ട് എങ്കിലും അവയിൽ പൂർണമായും ആർട്ടിനു പ്രാധാന്യം നൽകി എത്ര പേർ ചെയ്യുന്നുണ്ട് എന്നത് ചിന്തിക്കേണ്ട കാര്യമാണ്....

അകത്തളങ്ങൾക്ക് നല്കാം രാജകീയ പ്രൗഢി.

അകത്തളങ്ങൾക്ക് നല്കാം രാജകീയ പ്രൗഢി.സ്വന്തം വീടിന്റെ അകത്തളങ്ങൾ മറ്റു വീടുകളിൽ നിന്നും തീർത്തും വ്യത്യസ്തമായിരിക്കണമെന്ന് ചിന്തിക്കുന്നവരാണ് മിക്ക ആളുകളും. കുറഞ്ഞ ചിലവിൽ കാഴ്ചയിൽ എങ്ങിനെ ആഡംബരം കൊണ്ടു വരാൻ സാധിക്കും എന്ന് ചിന്തിക്കുന്നവരും കുറവല്ല. ഇന്നത്തെ കാലത്ത് വീട് അലങ്കരിക്കാനായി നിരവധി...

ഇന്റീരിയറില്‍ പരീക്ഷിക്കാം വാബി സാബി.

ഇന്റീരിയറില്‍ പരീക്ഷിക്കാം വാബി സാബി.കേൾക്കുമ്പോൾ പരസ്പരം യോജിച്ചു പോകാത്ത രണ്ട് വാക്കുകളാണ് പെർഫെക്ഷനില്ലാത്ത ഇന്റീരിയർ സൗന്ദര്യം എന്നത്. അതിനുള്ള പ്രധാന കാരണം പൂർണ്ണത ഇല്ലാത്ത കാര്യങ്ങൾ ഇന്റീരിയറിൽ ഉൾക്കൊള്ളിക്കുമ്പോൾ അത് അഭംഗിയായി മാറുമെന്ന തോന്നലാണ്. എന്നാൽ അത്തരത്തിലുള്ള ഒരു സങ്കല്പത്തെ തികച്ചും...

ഇന്റീരിയർ വർക്കും ചതിക്കുഴികളും.

ഇന്റീരിയർ വർക്കും ചതിക്കുഴികളും.വീട് അലങ്കരിക്കാനായി എത്ര പണം വേണമെങ്കിലും ചിലവഴിക്കാൻ താല്പര്യപ്പെടുന്നവരാണ് ഇന്ന് മിക്ക ആളുകളും. വീടിന് ആഡംബരം കാണിക്കാൻ വേണ്ടി ഇത്തരത്തിൽ ഇന്റീരിയർ വർക്കുകൾ ചെയ്യുമ്പോൾ അവയിൽ പല രീതിയിലുള്ള ചതിക്കുഴികളും ഒളിഞ്ഞിരിക്കുന്നു എന്ന് പലരും തിരിച്ചറിയുന്നില്ല. ഉപയോഗിക്കുന്ന മെറ്റീരിയൽ,...

കാർപ്പെറ്റ് ഉപയോഗവും വൃത്തിയാക്കലും.

കാർപ്പെറ്റ് ഉപയോഗവും വൃത്തിയാക്കലും.നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക്ക് കാർപ്പെറ്റുകൾ അനുയോജ്യമാണോ എന്നത് ചിന്തിക്കേണ്ട കാര്യമാണ്. കൂടുതലായി തണുപ്പുള്ള പ്രദേശങ്ങളിൽ കാർപെറ്റ് അത്യാവശ്യ ഘടകമാണ്. എന്നാൽ ചൂട് കൂടുതൽ ഉള്ള ഒരു കാലാവസ്ഥയാണ് നമ്മുടെ നാട്ടിൽ ഉള്ളത്. അതുകൊണ്ടുതന്നെ കാർപെറ്റ് ഒഴിച്ചുകൂടാനാവാത്ത ഒന്നായി കണക്കാക്കേണ്ടതില്ല....

ഇന്റീരിയറിൽ പഴമയും പുതുമയും ഒരുമിക്കുമ്പോള്‍.

ഇന്റീരിയറിൽ പഴമയും പുതുമയും ഒരുമിക്കുമ്പോള്‍.പഴമയും പുതുമയും കോർത്തിണക്കിക്കൊണ്ട് വീടിന്റെ ഇന്റീരിയർ ഭംഗിയാക്കുന്ന രീതിയാണ് റസ്റ്റിക് ആർക്കിടെക്ചർ എന്ന പേരിൽ അറിയപ്പെടുന്നത്. കാഴ്ചയിൽ ഭംഗി തരികയും അതേസമയം ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയും ചെയ്യാവുന്ന ഇത്തരം ഇന്റീരിയർ ഡിസൈനുകൾക്ക് ആരാധകർ ഏറെയുണ്ട് എന്നതാണ് സത്യം....

ടീവി യൂണിറ്റ് വ്യത്യസ്തമായി അലങ്കരിക്കാം.

ടീവി യൂണിറ്റ് വ്യത്യസ്തമായി അലങ്കരിക്കാം.ഇന്ന് എല്ലാ വീടുകളിലും ടീ വി ഒരു അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. പ്രത്യേകിച്ച് വലിപ്പം കൂടിയ സ്മാർട്ട്‌ ടീവിക്കൾ വിപണി അടക്കി വാഴാൻ തുടങ്ങിയതോടെ എല്ലാവരും അത്തരം ടിവികൾ വാങ്ങുന്നതിലേക്ക് ശ്രദ്ധ നൽകാൻ തുടങ്ങി. മാത്രമല്ല ടിവി...