വീടു പണിയിൽ മെറ്റീരിയൽ വെസ്റ്റേജ് കുറയ്ക്കാനായി ചെയ്യേണ്ട കാര്യങ്ങൾ.
പലപ്പോഴും വീടുപണി ഫുൾ ഫിനിഷ്ഡ് കോൺട്രാക്ട് രീതിയിലാണ് നൽകുന്നത് എങ്കിൽ മെറ്റീരിയലിന്റെ ചിലവിനെ പറ്റി വീട്ടുടമ അറിയേണ്ടി വരില്ല. അതേസമയം ലേബർ കോൺട്രാക്ട് ആണ് നൽകുന്നത് എങ്കിൽ ആവശ്യമുള്ള മെറ്റീരിയലുകൾ വീട്ടുടമ തന്നെ പർച്ചേസ് ചെയ്ത നൽകുകയാണ് ചെയ്യുന്നത്. ഇത്തരം സാഹചര്യങ്ങളിൽ...