വീട് നിർമ്മാണത്തിന് അനുയോജ്യമായ ഗ്ലാസ് കൾ
ചുണ്ണാമ്പുകല്ല്, സോഡ-ആഷ്, മണൽ തുടങ്ങിയവയുടെ മിശ്രിതത്തിൽ നിന്ന് നിർമ്മിക്കുന്ന ഗ്ലാസ് കെട്ടിടനിർമ്മാണത്തിന് ഒഴിച്ചുകൂടാനാവാത്ത ഒരു നിർമാണ സാമഗ്രി തന്നെ.ഒരു വീടിന്റെ പുറംഭാഗങ്ങൾക്കും ഇന്റീരിയറുകൾക്കും അലങ്കാരത്തേക്കാൾ ഉപരി അത്യാവശ്യമായ ഒന്നാണ് ഗ്ലാസുകൾ. ഉൽപാദന സമയത്ത് മെറ്റൽ ഓക്സൈഡുകളും മറ്റ് രാസവസ്തുക്കളും ചേർത്ത് ട്രീറ്റ് ചെയ്താണ്...